Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Israeli Attack

ലബനനില്‍ ഇസ്രേലി ആക്രമണം; സമാധാന കരാറിനു തിരിച്ചടി

ദു​​​​​​​ബാ​​​​​​​യ്: ല​​​​​​​ബ​​​​​​​ന​​​​​​​നി​​​​​​​ല്‍ ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന ന​​​​​​​ട​​​​​​​ത്തി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ല്‍ സ​​​​​​​മാ​​​​​​​ധാ​​​​​​​നം പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള നീ​​​​​​​ക്ക​​​​​​​ത്തി​​​​​​​ന് തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യെ​​​​​​​ന്നു റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്.

ബെ​​​​​​​യ്‌​​​​​​​റൂ​​​​​​​ട്ടി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം സം​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​ന്‍ പാ​​​​​​​ടി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് യു​​​​​​​എ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​​​പ് കു​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ ല​​​​​​​ബ​​​​​​​ന​​​​​​​നി​​​​​​​ലേ​​​​​​​ക്കു​​​​ള്ള ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു. സ​​​​മാ​​​​ധാ​​​​ന​​​​ക​​​​രാ​​​​ർ കൈ​​​​യെ​​​​ത്തും ദൂ​​​​ര​​​​ത്താ​​​​ണെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

യു​​​​​​​എ​​​​​​​സും ഇ​​​​​​​റാ​​​​​​​നും ഇ​​​​​ന്ന​​​​​ലെ സ​​​​​​​മാ​​​​​​​ധാ​​​​​​​ന ക​​​​​​​രാ​​​​​​​ര്‍ ഒ​​​​​​​പ്പു​​​​​​​വ​​​​​​​യ്ക്കു​​​​​​​മെ​​​​​​​ന്ന് ട്രം​​​​​​​പ് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. ഇ​​​​​​​സ്രേ​​​​​​​ലി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം യു​​​​​​​എ​​​​​​​സ്-​​​​​​​ഇ​​​​​​​റാ​​​​​​​ൻ സ​​​​​​​മാ​​​​​​​ധാ​​​​​​​ന ക​​​​​​​രാ​​​​​​​റി​​​​​​​നെ ത​​​​​​​കി​​​​​​​ടം മ​​​​​​​റി​​​​​​​ച്ചെ​​​​​​​ന്നാ​​​​​​​ണു റി​​​​​​​പ്പോ​​​​​​​ര്‍ട്ട്.

ബെ​​​​​​​യ്‌​​​​​​​റൂ​​​​​​​ട്ടി​​​​​​​ന്‍റെ തെ​​​​​​​ക്ക​​​​​​​ന്‍ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​ള്ള ഹി​​​​​​​സു​​​​​​​ബ്ള്ള ക​​​​​​​മാ​​​​​​​ന്‍ഡ് സെ​​​​​​​ന്‍റ​​​​​​​റാ​​​​​​​ണ് ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ച​​​​​​​തെ​​​​​​​ന്നാ​​​​​​​ണ് ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മൂ​​​​​​​ന്നു​​​​​പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. വ​​​​​​​ട​​​​​​​ക്ക​​​​​​​ന്‍ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ലേ​​​​​​​ക്ക് റോ​​​​​​​ക്ക​​​​​​​റ്റ് പാ​​​​​​​യി​​​​​​​ച്ചാ​​​​​​​ണ് ഹി​​​​​​​സ്ബു​​​​​​​ള്ള തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ച്ച​​​​​​​ത്. ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​നെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍നി​​​​​​​ന്നു പി​​​​​​​ന്തി​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ല്‍ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​വെ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​നു​​​​​​​വേ​​​​​​​ണ്ടി ച​​​​​​​ര്‍ച്ച ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന മു​​​​​​​ഹ​​​​​​​മ്മ​​​​​​​ഗ​​​​​​​ദ് ബ​​​​​​​ഗേ​​​​​​​ര്‍ ഗാ​​​​​​​ലി​​​​​​​ബാ​​​​​​​ഫ് കു​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​ന്തി​​​​മ ക​​​​ര​​​​ടി​​​​ൽ ഇ​​​​റാ​​​​ന്‍റെ ആ​​​​ണ​​​​വ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മു​​​​ത​​​​ൽ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വീ​​​​ണ്ടും തു​​​​റ​​​​ക്കു​​​​ന്ന​​​​തും എ​​​​ണ്ണ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തും വ​​​​രെ​​​​യു​​​​ള്ള വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന ഇ​​​​റേ​​​​നി​​​​യ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം ഇ​​​​റാ​​​​ൻ ഒ​​​​രി​​​​ക്ക​​​​ലും ഒ​​​​രു ആ​​​​ണ​​​​വാ​​​​യു​​​​ധം കൈ​​​​വ​​​​ശം വ​​​​യ്ക്കി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി പീ​​​​റ്റ് ഹെ​​​​ഗ്സെ​​​​ത് പ​​​​റ​​​​ഞ്ഞു.

International

ഇസ്രേലി ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന ബു​​​ധ​​​നാ​​​ഴ്ച ഗാ​​​സ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 25 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഹ​​​മാ​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​ത്തി​​​ന് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്ന​​​ശേ​​​ഷം ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തു​​​ന്ന ഏ​​​റ്റ​​​വും മാ​​​ര​​​ക ആ​​​ക്ര​​​മ​​​ണം ആ​​​ണി​​​ത്.

തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യ്ക്കു നേ​​​ർ​​​ക്ക് ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഹ​​​മാ​​​സി​​​ന്‍റെ ഭീ​​​ക​​​രകേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​തേ​​​സ​​​മ​​​യം ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ത​​​ക​​​രാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് ഹ​​​മാ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.

ബു​​​ധ​​​നാ​​​ഴ്ച സൂ​​​ര്യ​​​ന​​​സ്ത​​​മി​​​ച്ച ശേ​​​ഷം ഇ​​​സ്രേ​​​ലി​​​ സേ​​​ന ഖാ​​​ൻ യൂ​​​നി​​​സി​​​ൽ യു​​​ദ്ധ​​​വി​​​മാ​​​നം, ഡ്രോ​​​ൺ, പീ​​​ര​​​ങ്കി എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി ഹ​​​മാ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. ഗാ​​​സ സി​​​റ്റി​​​ക്കു സ​​​മീ​​​പം സെ​​​യ്തോ​​​ണി​​​ലും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

Latest News

Corehub Up